Latest NewsIndia

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് രണ്ടര മുഖ്യമന്ത്രിമാരാണ്‌ ഉള്ളതെന്ന് പ്രധാനമന്ത്രി

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോൺഗ്രസിന് രണ്ടര മുഖ്യമന്ത്രിമാരാണ് ഉള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതില്‍ ആരുടെ ഉത്തരവുകളാണ്‌ പിന്തുടരേണ്ടതെന്ന്‌ ഉദ്യോഗസ്ഥര്‍ക്ക്‌ പോലുമറിയില്ല. ഗുണ്ടകള്‍ക്കും കൊലപാതകികള്‍ക്കും കൊള്ളക്കാര്‍ക്കുമെല്ലാം യഥേഷ്ടം ചുറ്റിത്തിരിയാന്‍ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button