CricketLatest News

ലോകകപ്പ് നേടാനുള്ള അനുകൂല സാഹചര്യങ്ങളുള്ള ടീം ഏതാണെന്ന് വ്യക്തമാക്കി സുനിൽ ഗാവസ്‌കർ

മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇംഗ്ലണ്ട് ടീമിന് സാധ്യത കല്‍പിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍. സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യം ടീമിനുണ്ടാകുമെന്നും രണ്ടു വര്‍ഷത്തിനിടെ എല്ലാ പ്രമുഖ ടീമുകളെയും അവര്‍ തോല്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. 2011ല്‍ ഇന്ത്യയും 2015ല്‍ ഓസ്‌ട്രേലിയയും നാട്ടില്‍ കപ്പ് നേടിയിട്ടുണ്ട്. ഇംഗ്ലീഷ് ടീം സന്തുലിതമാണ്. മികച്ച പോരാളികളാണ്. കളിയോടുള്ള അവരുടെ സമീപനം പ്രതീക്ഷയുണ്ടാക്കുന്നതാണെന്നും ഗാവസ്‌കർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button