Latest NewsInternational

സ്വിമ്മിങ് പൂളില്‍ മലര്‍ന്നും കമഴ്ന്നും നീന്തിക്കളിക്കുന്ന ഒരു വയസ്സുകാരി; വീഡിയോ വൈറലാകുന്നു

ഫ്ലോറി‍ഡ: സ്വിമ്മിങ് പൂളില്‍ നീന്തിക്കളിക്കുന്ന ഒരു വയസ്സുകാരിയുടെ വീഡിയോ വൈറലാകുന്നു. മലര്‍ന്നും കമഴ്ന്നും മുന്നോട്ടേക്കും പുറകോട്ടേക്കും കാസിയ എന്ന ഈ കുഞ്ഞുമിടുക്കിക്ക് നീന്താൻ കഴിയും. കാസിയയുടെ അമ്മ ഗ്രേസ് ഫനേലിയാണ് കാസിയയ്ക്ക് ഇത്രയും മികച്ച നീന്തല്‍ പരിശീലനം നല്‍കിയത്. തന്റെ ഒന്നും മൂന്നും വയസ്സുള്ള രണ്ട് പെണ്‍മക്കളെയും മികച്ച നീന്തല്‍ പരിശീലകരാക്കിയിരിക്കുകയാണ് ഗ്രേസ്. ഒൻപത് മാസം പ്രായമുള്ളപ്പോഴാണ് ഇരുവരേയും ഗ്രേസ് നീന്തൽ പഠിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button