Latest NewsIndia

നിര്‍ണ്ണായക പ്രഖ്യാപനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നിര്‍ണ്ണായക പ്രഖ്യാപനം നടത്തി കോണ്‍ഗ്രസ് നേതൃത്വം. പ്രധാനമന്ത്രി പദം കിട്ടിയില്ലെങ്കിലും പ്രശ്‌നമില്ലെന്നും എന്‍ഡിഎ അധികാരത്തിലെത്തുന്നത് തടയുകയാണ് ലക്ഷ്യമെന്നും മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ധാരണയായാല്‍ നേതൃത്വം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാറ്റ്‌നയിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു ആസാദിന്റെ ഈ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button