Latest NewsIndia

ഏറ്റുമുട്ടലിൽ സൈ​നി​ക​നും ഭീ​ക​ര​രും കൊല്ലപ്പെട്ടു

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ല്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സൈ​നി​ക​നും ര​ണ്ട് ഭീ​ക​ര​രും കൊ​ല്ല​പ്പെ​ട്ടു. ആക്രമണത്തിൽ നി​ര​വ​ധി സൈ​നി​ക​ര്‍​ക്കും ഒ​രു ഗ്രാ​മീ​ണ​നും പ​രി​ക്കേ​റ്റു. ര​ണ്ട് ഭീ​ക​ര​രെ സൈ​ന്യം ജീ​വ​നോ​ടെ പി​ടി​കൂ​ടു​ക​യും ചെ​യ്തു.

പുല്‍വാമ ജില്ലയിലെ ദലിപോര മേഖലയിലാണ് പുലര്‍ച്ചെയാണ് സംഘര്‍ഷം ആരംഭിച്ചത്. പ്ര​ദേ​ശ​ത്ത് ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണ്. പ്ര​ദേ​ശ​ത്തെ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്ത​ലാ​ക്കി​യി​ട്ടു​ണ്ട്. പരിക്കേറ്റവരെക്കുറിച്ചും മരിച്ച സൈനികനെക്കുറിച്ചും കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button