Latest NewsIndia

സൈനികരും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടുന്നു

പുല്‍വാമ : ജമ്മു കാശ്മീരില്‍ സുരക്ഷാ സേനയും തീവ്രവാദികളും ഏറ്റുമുട്ടുന്നു. പുല്‍വാമ ജില്ലയിലെ ദലിപോര മേഖലയിലാണ് പുലര്‍ച്ചെ സംഘര്‍ഷം ആരംഭിച്ചത്. സ്ഥലത്ത് അതിശക്തമായ വെടിവയ്പ്പ് തുടരുകയാണ്. ആര്‍ക്കെങ്കിലും പരിക്കേറ്റോ എന്ന വിവരം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button