Latest NewsKerala

വിദേശ വനിതയെ കാണാതായെന്ന് പരാതി

കോഴിക്കോട്: വിദേശ വനിതയെ കാണാതായെന്ന് പരാതി. മലയാളിയായ സുഹൃത്തിനൊപ്പം കോഴിക്കോട് എത്തിയ വെസ്ന എന്ന ഓസ്ട്രേലിയകാരിയെയാണ് കാണാതായത്. ഇവരുടെ സുഹൃത്തും കോട്ടയം സ്വദേശിയുമായ ജിം ബെന്നിയുടെ പരാതിയിൽ കോഴിക്കോട് കസബ പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button