Latest NewsKerala

പിടിക്കപ്പെടുമെന്നായപ്പോൾ സ്വർണ്ണം ശുചിമുറിയിലുപേക്ഷിച്ച യാത്രക്കാരനും; ശുചിമുറിയിൽ നിന്നും സ്വർണ്ണം മോഷ്ട്ടിക്കാൻ ശ്രമിച്ച വിമാനത്താവള ജീവനക്കാരനും പിടിയിൽ

മൂന്നേകാൽ കിലോ സ്വർണം പിടികൂടി

കൊച്ചി: പിടിക്കപ്പെടുമെന്നായപ്പോൾ സ്വർണ്ണം ശുചിമുറിയിലുപേക്ഷിച്ച യാത്രക്കാരനും, അതെടുക്കാൻ ശ്രമിച്ചയാളും പിടിയിൽ, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൂന്നേകാൽ കിലോ സ്വർണം പിടികൂടി.

സംഭവത്തിൽ മലപ്പുറം സ്വദേശിയായ യാത്രക്കാരനേയും വിമാനത്താവളത്തിലെ ക്ലീനിംഗ് സ്റ്റാഫിനേയും ഡിആ‍ർഐ പിടികൂടി. എമിഗ്രേഷൻ കൗണ്ടറിന് സമീപമുള്ള ശുചിമുറിയിൽ യാത്രാക്കാരൻ ഒളിപ്പിച്ച സ്വർണം എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാരൻ പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button