Latest NewsBikes & Scooters

ഇന്ത്യന്‍ വിപണിയില്‍ റെക്കോർഡ് നേട്ടവുമായി ഹോണ്ട ഡിയോ

ഇന്ത്യന്‍ വിപണിയില്‍ റെക്കോർഡ് നേട്ടവുമായി ഹോണ്ട ഡിയോ സ്‌കൂട്ടര്‍. 2002 ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ ഡിയോ 14 വര്‍ഷം കൊണ്ട് 15 ലക്ഷം യൂണിറ്റുകളാണ് വിറ്റത്. ഇക്കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളിൽ മറ്റൊരു 15 ലക്ഷം കൂടി വിറ്റ് റെക്കോർഡ് നേടിയിരിക്കുകയാണ്. ഇന്ത്യന്‍ വിപണിയില്‍ ഇരു ചക്ര വാഹനങ്ങളില്‍ നാലാം സ്ഥാനത്താണ് ഡിയോ. ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന സ്‌കൂട്ടര്‍ എന്ന പദവിയും ഡിയോയ്ക്കാണ്. 1 ദക്ഷിണേഷ്യന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് ഡിയോ കയറ്റുമതി ചെയ്യുന്നുണ്ട്. രണ്ടു വേരിയന്റുകളിലായി 9 നിറങ്ങളിലാണ് ഡിയോ വിപണിയില്‍ എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button