Latest NewsCareerEducation & Career

നാവികസേനയിൽ ഈ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഇന്ത്യന്‍ നേവിയില്‍ ചാര്‍ജ്മാന്‍ തസ്തികയിലേക്ക് ഡിപ്ലോമക്കാര്‍ക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. മെക്കാനിക് വിഭാഗത്തില്‍ 103, അമ്യൂണിഷന്‍ ആന്‍ഡ് എക്സ്പ്ലൊസീവ് വിഭാഗത്തില്‍ 69 എന്നിങ്ങനെ ആകെ 172 ഒഴികൾ ഉണ്ട്. പ്രായം 30 വയസ്സ് കഴിയരുത്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നും ഭിന്നശേഷിക്കാര്‍ക്ക് പത്തും വര്‍ഷത്തെ ഇളവ് ലഭിക്കും.ഓണ്‍ലൈന്‍ പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തുക. പരീക്ഷാതീയതിയും സ്ഥലവും സമയവും പിന്നീട് അറിയിക്കും.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യുക

അവസാന തീയതി: മേയ് 26

shortlink

Related Articles

Post Your Comments

Related Articles


Back to top button