Latest NewsMobile PhoneTechnology

ഈ മോഡൽ ഫോണുകളുടെ പുതുക്കിയ വിലകൾ പ്രഖ്യാപിച്ച് വിവോ

വൈ 91, വൈ 91 ഐ തുടങ്ങിയ സ്മാർട്ട് ഫോൺ മോഡലുകളുടെ പുതുക്കിയ വിലകൾ പ്രഖ്യാപിച്ച് വിവോ. വിപണിയിൽ ഇനിമുതൽ വൈ 91ഐക്ക് 7,990രൂപയും വൈ 91ന് 8,990 രൂപയുമാണ് വില. 6.22ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയോടു കൂടിയാണ് രണ്ടും എത്തുന്നത്. VIVO Y91

വൈ 91ൽ 13+2എം പി ഡ്യുവൽ റിയർ ക്യാമറയും, വൈ 91 ഐ ഇൽ 13എം പി റിയർ ക്യാമറയുമുണ്ട് . 8എം പിയാണ് ഇരുഫോണുകളുടെയും സെൽഫി ക്യാമറ. 2ജിഗാ ഹെട്സ് ഒക്ടകോർ പ്രോസസ്സർ, 2ജിബി റാം 32 ജിബി ഇന്റെർണൽ മെമ്മറി(എക്സ്റ്റേണൽ മെമ്മറി സ്‌റ്റോറേജ് 256 ജിബി വരെ വർദ്ധിപ്പിക്കാം) 4030 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ മറ്റു പ്രത്യേകതകൾ.

Vivo y91I

shortlink

Related Articles

Post Your Comments

Related Articles


Back to top button