Latest NewsCareerEducation & Career

വിവിധ തസ്തികളിൽ കേന്ദ്രസര്‍വകലാശാലയില്‍ അവസരം

കാസർഗോഡ് കേന്ദ്രസര്‍വകലാശാലയിലെ ഗ്രൂപ്പ് സി അനധ്യാപക തസ്തികകളില്‍ അവസരം. സെക്യൂരിറ്റി ഇന്‍സ്പെക്ടര്‍, ഫാര്‍മസിസ്റ്റ്, ടെക്നിക്കല്‍ അസിസ്റ്റന്റ്, ലബോറട്ടറി അസിസ്റ്റന്റ്, ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്, ഹിന്ദി ടൈപ്പിസ്റ്റ്, കുക്ക്, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്, ലൈബ്രറി അറ്റന്‍ഡന്റ്, ഹോസ്റ്റല്‍ അറ്റന്‍ഡന്റ്, കിച്ചന്‍ അറ്റന്‍ഡന്റ്, മെഡിക്കല്‍ അറ്റന്‍ഡന്റ്/ ഡ്രസ്സര്‍ എന്നീ തസ്തികകളിലേക്ക് ഐബിപിഎസ് ഓൺലൈനായി അപേക്ഷിക്കാം. 55 ഒഴിവുകളുണ്ട്.

വിശദമായ വിജ്ഞാപനത്തിനു സന്ദർശിക്കുക : cukerala

അപേക്ഷക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

അവസാന തീയതി: ജൂണ്‍ 30

shortlink

Related Articles

Post Your Comments

Related Articles


Back to top button