Indian Super LeagueLatest News

കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഇനി എല്‍ക്കോ ഷറ്റോരി നയിക്കും

കൊ​ച്ചി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് ആ​റാം സീ​സ​ണി​ല്‍ പരിശീലകനായി എ​ല്‍​ക്കോ ഷ​റ്റോ​രി. ഐ​എ​ല്‍​എ​ല്ലി​ല്‍ നോ​ര്‍​ത്ത് ഈ​സ്റ്റ് യൂ​ണി​റ്റ​ഡി​ന്‍റെ പ​രി​ശീ​ല​ക​നാ​യി​രു​ന്നു ഷ​റ്റോ​രി. ഡ​ച്ചു ഫു​ട്ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍റെ യു​ഇ​എ​ഫ് എ ​പ്രൊ ലൈ​സ​ന്‍​സ് നേ​ടി​യ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പ​രി​ശീ​ല​ക​നാ​ണ് ഇദ്ദേഹം. ഐ ​ലീ​ഗി​ല്‍ പ്ര​യാ​ഗ് യു​ണൈ​റ്റ​ഡി​ന്‍റെ പ്ര​ധാ​ന പ​രി​ശീ​ല​ക​നാ​യാ​ണ് ഷറ്റോരി ഇന്ത്യയിലെത്തിയത്. പി​ന്നീ​ട് ഈ​സ്റ്റ് ബം​ഗാ​ളിന്റെ​യും തു​ട​ര്‍​ന്ന് നോ​ര്‍​ത്ത് ഈ​സ്റ്റ് യൂ​ണി​റ്റ​ഡിന്റെയും പരിശീലകനായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button