Latest NewsSaudi Arabia

സൗദിയിൽ ശീതളപാനീയങ്ങൾക്കും ഇ–സിഗരറ്റിനും പ്രത്യേക നികുതി

റിയാദ്: സൗദിയിൽ ഇ-സിഗരറ്റിന് 100 ശതമാനവും ശീതളപാനീയങ്ങൾക്ക് 50 ശതമാനവും പ്രത്യേക നികുതി. പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ ഉൽപന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലൊരു തീരുമാനം. നിലവിൽ സിഗരറ്റ്– പുകയില ഉൽപന്നങ്ങൾക്ക് 100%, ഊർജദായക പാനീയങ്ങൾക്ക് 50% ആണ് നികുതി.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close