Latest NewsIndia

സുരക്ഷാ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഭീകരർ കൊല്ലപ്പെട്ടു

കശ്മീർ : സുരക്ഷാ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു .ജമ്മുകശ്മീരിലെ കുൽഗാമയിലെ ഗോപാൽപൊരയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഭീകര സാന്നിധ്യം ഉണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്നാണ് സുരക്ഷാ സേന സ്ഥലത്ത് പരിശോധന നടത്തിയത്. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനാണ് കൊല്ലപ്പെട്ടത് .കൊല്ലപ്പെട്ട ഭീകരന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button