Latest NewsKuwaitGulf

വാഷിംഗ് മെഷീനില്‍ കുട്ടി കുടുങ്ങി

കുവൈറ്റ് : വാഷിംഗ് മെഷീനില്‍ കുട്ടി കുടുങ്ങി. മൂന്നര വയസുള്ള കുഞ്ഞാണ് വാഷിംഗ് മെഷീനില്‍ കുടുങ്ങിയത്. വാഷിംഗ് മെഷീനില്‍ കുടുങ്ങിയ കുട്ടിയെ അഗ്‌നിശമന സേന രക്ഷിച്ചു. പാരഡൈസ് ഏരിയയില്‍ വാഷിങ് മെഷീനില്‍ സ്വയം കയറുകയായിരുന്നു. അര്‍ദിയ ഫയര്‍ സ്‌റ്റേഷനിലെ അഗ്‌നിശമന സേനാംഗങ്ങളാണ് കുട്ടിയെ രക്ഷിച്ചത്. കുട്ടിയെ പ്രത്യേക ഉപകരണം ഉപയോഗിച്ച് പരിക്കൊന്നും കൂടാതെ രക്ഷിക്കാന്‍ കഴിഞ്ഞതായി അഗ്‌നിശമന വകുപ്പ് വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. മറ്റൊരു സംഭവത്തില്‍ ഫാമിലെ വിത്തുസംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തം അഗ്‌നിശമന സേന അണച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button