NattuvarthaLatest News

കള്ളനോട്ട് മാഫിയ പിടിയിൽ; പിടിയിലായത് ലക്ഷങ്ങൾ വിലമതിക്കുന്ന അച്ചടി ഉപകരണങ്ങളുമായി

ഗാ​ന്ധി ചി​ത്രം പ​തി​പ്പി​ക്കാ​നു​ള്ള സീ​ൽ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ​ ക​ണ്ടെ​ടു​ത്തു

നെ​ടു​ങ്ക​ണ്ടം: കള്ളനോട്ട് മാഫിയ പിടിയിൽ, ത​മി​ഴ്നാ​ട് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ച ക​ള്ള​നോ​ട്ട്​ മാ​ഫി​യ സം​ഘ​ത്തി​ലെ നാ​ലു​പേ​രെ​യും ഒ​രു​ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടും അ​ച്ച​ടി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളും പൊ​ലീ​സ്​ പി​ടി​ച്ചെ​ടു​ത്തു. ത​മി​ഴ്നാ​ട് വേ​ങ്ങ​മേ​ട് ആ​ശൈ ത​മ്പി (33), വാ​ങ്ങ​പാ​ള​യം പി​ള്ള​യാ​ർ തെ​രു​വി​ൽ ദി​നേ​ശ് കു​മ​ര​ൻ (29), ക​ള്ള​നോ​ട്ട് വി​ത​ര​ണ ഏ​ജ​ൻ​റു​മാ​രാ​യ തേ​വാ​രം മ​ല്ലി​ങ്ക​ർ​കോ​വി​ൽ തെ​രു​വി​ൽ പാ​ർ​ഥി​പ​ൻ (29), തേ​വാ​രം കി​ഴ​ക്കേ തെ​രു​വി​ൽ മ​ന്മ​ദ​ൻ (29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇവർ അ​ച്ച​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച പ്രി​ൻ​റ​ർ, പേ​പ്പ​ർ, മ​ഷി, െത്ര​ഡ് നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന സെ​ല്ലോ ടേ​പ്പ്, നോ​ട്ടി​​െൻറ വെ​ള്ള​യി​ൽ ഗാ​ന്ധി ചി​ത്രം പ​തി​പ്പി​ക്കാ​നു​ള്ള സീ​ൽ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ​ ക​ണ്ടെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button