Latest NewsKerala

വടകരയില്‍ മുരളീധരന്‍ ലീഡ് ഉയര്‍ത്തുന്നു

വടകര: വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെതിരെ ലീഡ് ഉയര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍. ഇതിനോടകം തന്നെ ജയരാജനെതിരെ 7000 വോട്ടുകളുടെ ലീഡ് മുരളീധരന്‍ ഉയര്‍ത്തി കഴിഞ്ഞു. ഇടയ്ക്ക് മുരളീധരന്റെ ലീഡ് 1000-ല്‍ താഴെ എത്തിയിരുന്നെങ്കില്‍ പെട്ടെന്നു തന്നെ ലീഡ് നില ഉയര്‍ത്താന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button