Latest NewsInternational

ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു

ഇ​സ്‌​ലാ​മാ​ബാ​ദ്:ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു. പ​ടി​ഞ്ഞാ​റ​ൻ പാ​ക്കി​സ്ഥാ​നി​ലെ ക്വേ​റ്റ​യി​ലെ  മു​സ്‌​ലിം പ​ള്ളി​യിലാണ് വെ​ള്ളി​യാ​ഴ്ച സ്‌ഫോടനമുണ്ടായത്. 28 പേ​ർ​ക്ക് പ​രി​ക്കേറ്റു. ഇ​വ​രി​ൽ മൂ​ന്നു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. പ്രാ​ർ​ഥ​ന​ക​ൾ ന​ട​ക്കു​മ്പോ​ൾ പ​ള്ളി​ക്കു​ള്ളി​ൽ പ്രാ​ർ​ഥ​ന​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ പു​രോ​ഹി​ത​നു അ​ടു​ത്താ​യാ​ണ് ബോം​ബ് പൊ​ട്ടിത്തെറിച്ചത്. മ​രി​ച്ച​വ​രി​ൽ ഇ​ദ്ദേ​ഹ​വും ഉ​ൾ​പ്പെ​ടു​ന്നു.സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Tags

Related Articles

Post Your Comments


Back to top button
Close
Close