Latest NewsIndia

പ്രധാനമന്ത്രിയിൽ രാഹുൽ ഗാന്ധി വിശ്വാസം അർപ്പിച്ചതിൽ സന്തോഷമെന്ന് സ്‌മൃതി ഇറാനി

ലക്‌നൗ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി വി​ശ്വാ​സ​മ​ർ​പ്പി​ച്ച​തി​ൽ ത​നി​ക്ക് അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് വ്യക്തമാക്കി കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി. അ​മേ​ത്തി​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ത​ന്നി​ലു​ള്ള വി​ശ്വാ​സ​മാ​ണ് ഈ വിജയം. ക​ഴി​ഞ്ഞ അ​ഞ്ചു​കൊ​ല്ല​മാ​യി താ​ൻ മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഒ​പ്പ​മു​ണ്ടെ​ന്നും ഇ​നി​യും അ​ത് തു​ട​രു​മെ​ന്നും സ്‌മൃതി ഇറാനി പറയുകയുണ്ടായി. മുൻപ് എൻഡിഎയും ബിജെപിയും ഭൂരിപക്ഷത്തിലേക്ക് അ​ടു​ക്ക​വേ പ്ര​ധാ​ന​മ​ന്ത്രി​ക്കും അ​മേ​ത്തി​യി​ൽ ത​ന്നെ തോ​ൽ​പി​ച്ച സ്മൃ​തി ഇ​റാ​നി​ക്കും എ​ൻ​ഡി​എ​യ്ക്കാ​കെ​യും അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ച് രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button