Latest News

സൈ​ന്യ​വു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു ഭീ​ക​ര​ൻ കൊ​ല്ല​പ്പെ​ട്ടു

ശ്രീ​ന​ഗ​ർ: പു​ൽ​വാ​മ​യി​ൽ സൈ​ന്യ​വു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു ഭീ​ക​ര​ൻ കൊ​ല്ല​പ്പെ​ട്ടു. അ​ൻ​സ​ർ ഖ​സ്വാ​ത് ഫ​ൾ ഹി​ന്ദ് കാ​മ​ൻ​ഡ​ർ സ​ക്കീ​ർ മൂ​സ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഭീ​ക​ര​രു​ടെ പ​ക്ക​ൽ നി​ന്നും ഒ​രു എ​കെ47 തോ​ക്കും, മി​സൈ​ൽ ലോ​ഞ്ച​റും ക​ണ്ടെ​ടു​ത്തി​ട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button