Latest NewsKerala

‘എന്റടുക്കേ വന്നിരിക്കും പെമ്പിറന്നോളേ’ – അപ്പൂപ്പന്റേയും അമ്മൂമ്മയുടേയും ഡാന്‍സ് വേറെ ലെവല്‍- വീഡിയോ

‘എന്റടുക്കേ വന്നിരിക്കും പെമ്പിറന്നോളേ’ ഗാനത്തിന് അടിപൊളിയായി ചുവടുവെച്ച് അപ്പൂപ്പനും അമ്മൂമ്മയും. കിടിലന്‍ ഡാന്‍സുമായെത്തിയ ഒരു അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഈ പ്രായത്തിലും ഇത്രയും എനര്‍ജിയില്‍ ചുവടുവെക്കുന്ന ഇരുവരും ആരാണെന്ന് അന്വേഷിക്കുന്നുണ്ട് സോഷ്യല്‍മീഡിയ. ‘എന്റടുക്കേ വന്നിരിക്കും പെമ്പിറന്നോളേ’ എന്ന മേരിക്കുണ്ടൊരു കുഞ്ഞാടിലെ ഗാനത്തിനാണ് ഇരുവരും ചേര്‍ന്ന് തകര്‍ത്ത് ചുവടു വെച്ചിരിക്കുന്നത്. പ്രോത്സാഹനവുമായി ബന്ധുക്കളും ഇവര്‍ക്ക് ഒപ്പമുണ്ട്.

വീഡിയോ

https://www.facebook.com/onlinemoviesmalayalam/videos/373347103306480/?t=123

shortlink

Related Articles

Post Your Comments

Related Articles


Back to top button