Latest NewsIndia

ഭൂചലനം

പോര്‍ട്ട്‌ ബ്ലെയര്‍•നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം. ശനിയാഴ്ച രാവിലെ 7.49 മണിയോടെയാണ് റിക്ടര്‍ സ്കെയിലില്‍ 4.5 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button