NattuvarthaLatest News

നിരോധിത ലഹരിവസ്തുക്കളുമായി ദോഹക്ക് കടക്കാൻ ശ്രമിച്ച കാഞ്ഞങ്ങാട് സ്വദേശി പിടിയിൽ

ലഹരി വസ്തുക്കളുമായി ഒരാൾ പിടിയിൽ

മട്ടന്നൂർ: നിരോധിത ലഹരിവസ്തുക്കളുമായി ദോഹക്ക് കടക്കാൻ ശ്രമം, കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും നിരോധിത ലഹരി വസ്തുക്കളുമായി ഒരാൾ പിടിയിൽ.

കാഞ്ഞങ്ങാട് സ്വദേശി ജസീറിൽ (34) നെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 52 പാക്ക് (1560 എണ്ണം) പുകയില ഉൽപന്നങ്ങളുമായി ദോഹയിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് സിഐഎസ്എഫ് ഇയാളെ പിടികൂടിയത്.

shortlink

Post Your Comments


Back to top button