Latest NewsIndia

ബ​ള്‍​ബ് നി​ര്‍​മാ​ണ ശാലയിൽ വ​ന്‍ തീ​പി​ടി​ത്തം

ന്യൂ​ഡ​ല്‍​ഹി : ബ​ള്‍​ബ് നി​ര്‍​മാ​ണ ശാലയിൽ വ​ന്‍ തീ​പി​ടി​ത്തം. ഡൽഹിയിലെ ഉ​ദ്യോ​ഗ് ന​ഗ​റി​ലെ പീ​രാ ഗാ​ര്‍​ഹി പ്ര​ദേ​ശ​ത്തു​ള്ള ഫാ​ക്ട​റി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ് വി​വ​രം. 15ലേ​റെ അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button