Latest NewsEducation & Career

ഹയർ സെക്കൻഡറി വിഭാഗത്തിൽ അധ്യാപക ഒഴിവ്

താത്കാലിക അധ്യാപക ഒഴിവുണ്ട്

വൈക്കം: അധ്യാപക ഒഴിവ്, ടി.വി. പുരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്‌സ്, സുവോളജി, മലയാളം വിഷയങ്ങളിലേക്ക് താത്കാലിക അധ്യാപക ഒഴിവുണ്ട്.

അതിനാൽ സർട്ടിഫിക്കറ്റുകളുമായി ഉദ്യോഗാർഥികൾ 29-ന് രാവിലെ 11-ന് ഓഫീസിൽ കൂടിക്കാഴ്ചയ്ക്കെത്തണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button