Latest NewsKerala

കെവിൻ വധകേസ് : സസ്പെൻഷനിലായ എസ് ഐ ഷിബുവിനെ തിരിച്ചെടുക്കാന്‍ ഉത്തരവ്

കോട്ടയം: കെവിന്‍ വധക്കേസുമായി ബന്ധപ്പെട്ട സസ്പെന്‍ഷനിലായിരുന്ന എസ് ഐ ഷിബുവിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. കെവിൻ വധക്കപ്പെട്ടപ്പോൾ ഗാന്ധിനഗർ സ്റ്റേഷനിലെ എസ് ഐ ആയിരുന്നു ഷിബു. സസ്പെൻഡ് ചെയ്യപ്പെട്ട ഷിബുവിനെ പിന്നീട് ഔദ്യോഗിക കൃത്യവിലോപത്തിന് സർവ്വീസിൽ നിന്ന് പിരിച്ചു വിടാൻ നോട്ടീസ് നൽകിയിരുന്നു. എന്നാല്‍ കൊച്ചി റെയ്ഞ്ച് ഐജിക്ക് ഷിബു നൽകിയ വിശദീകരണത്തെ തുടർന്നാണ് സർവ്വീസിൽ തിരികെയെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button