NattuvarthaLatest News

അനധികൃതമായി ഓ​ണ്‍​ലൈ​ൻ ലോ​ട്ട​റി ടി​ക്ക​റ്റ് വി​ൽ​പ്പ​ന നടത്തിയയാൾ പിടിയിൽ

ഓ​ണ്‍​ലൈ​ൻ ലോ​ട്ട​റി ടി​ക്ക​റ്റ് വി​ൽ​പ്പ​ന

ഗൂ​ഡ​ല്ലൂ​ർ: അനധികൃതമായി ഓ​ണ്‍​ലൈ​ൻ ലോ​ട്ട​റി ടി​ക്ക​റ്റ് വി​ൽ​പ്പ​ന, ഓ​ണ്‍​ലൈ​ൻ ലോ​ട്ട​റി ടി​ക്ക​റ്റ് വി​ൽ​പ്പ​ന ന​ട​ത്തി​യ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.

ഗൂ​ഡ​ല്ലൂ​ർ കോ​ത്ത​ഗി​രി സ്വ​ദേ​ശിയായ പ്ര​കാ​ശി (30) നെ​യാ​ണ് അറസ്റ്റ് ചെയ്തത്. ഇ​യാ​ളു​ടെ ക​ട​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളും 2,500 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. എ​സ്ഐ വെ​ങ്കി​ടാ​ച​ലത്തിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button