Latest NewsInternational

അ​പൂ​ര്‍​വ ഇ​നം വെ​ള്ള പാ​ണ്ട​യെ ക​ണ്ടെത്തി

ബെ​യ്​​ജി​ങ്​: അ​പൂ​ര്‍​വ ഇ​നം വെ​ള്ള പാ​ണ്ട​യെ ചൈ​നീ​സ്​ കാ​ടു​ക​ളി​ല്‍ ക​ണ്ടെത്തി​. ചൈ​ന​യി​ലെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​യിലെ കാ​മ​റയിലാണ് ഇവ ദൃശ്യമായത് . രാ​ജ്യ​ത്തെ ദേ​ശീ​യ വാ​ര്‍​ത്ത ഏ​ജ​ന്‍​സി​യാ​ണ്​ ചി​ത്ര സ​ഹി​തം വാര്‍ത്ത പു​റ​ത്തു​വി​ട്ട​ത്. ഏകദേശം 548 ഇ​നം പാ​ണ്ട​ക​ളാ​ണ്​ ഇ​വി​ടെ​യു​ള്ള​ത്.

ര​ണ്ടു വ​ര്‍​ഷം പ്രാ​യം തോ​ന്നി​ക്കു​ന്ന​താ​ണ്​ കാ​മ​റക്ക് കിട്ടിയ പാ​ണ്ട​യെ​ന്ന്​ പെ​ക്കി​ങ്​ യൂ​നി​വേ​ഴ്​​സി​​റ്റി​യി​ലെ വ​ന്യ​ജീ​വി ഗ​വേ​ഷ​ക​ന്‍ ലി ​ഷെ​ങ്​ പ​റ​ഞ്ഞു.. ലോ​ക​ത്തെ ആ​കെ പാ​ണ്ട​ക​ളി​ലെ 80 ശ​ത​മാ​ന​വും കാ​ണ​പ്പെ​ടു​ന്ന​ത്​ ചൈ​ന​യി​ലെ സി​ചു​വാ​ന്‍ പ്ര​വി​ശ്യ​യി​ലാ​ണ്.

shortlink

Post Your Comments


Back to top button