Latest NewsUAE

ശ്രീലങ്കയിലേക്ക് പോകുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇയും

ശ്രീലങ്കയിലേക്ക് പോകാൻ ഉദ്ദേശിക്കുന്നവർ യാത്ര ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി യുഎഇയും. സുരക്ഷാ കാരണങ്ങളാലാണ് യാത്ര നീട്ടി വെക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ Twajudi സർവീസിൽ രജിസ്റ്റർ ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button