Latest NewsKeralaIndia

തിരുവനന്തപുരത്ത് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ 14 പേർ ബിജെപി യിൽ ചേർന്നു

വഞ്ചിയൂർ എൻഎസ്എസ് ഹാളിൽ നടന്ന പരിപാടിയിൽ ഇവർക്ക് സ്വീകരണം നല്കിയതായും രാജേഷ്

തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ ചെട്ടികുളങ്ങര സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ശ്രീ വിനോദും, 14 സഹപ്രവർത്തകരും ബിജെപി യിൽ ചേർന്നു, ബിജെപി നേതാവ് വിവി രാജേഷാണ് ഇത് ഫേസ്‌ബുക്കിൽ വെളിപ്പെടുത്തിയത്. വഞ്ചിയൂർ എൻഎസ്എസ് ഹാളിൽ നടന്ന പരിപാടിയിൽ ഇവർക്ക് സ്വീകരണം നല്കിയതായും രാജേഷ് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button