NattuvarthaLatest News

കോട്ടയത്ത് ചുങ്കം റോഡില്‍ അജ്ഞാത മൃത​ദേഹം കണ്ടെത്തി

മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി

ഗാന്ധിനഗര്‍: കോട്ടയത്ത് ചുങ്കം റോഡില്‍ വാരിശേരിക്ക് സമീപം അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തി.

ഏകദേശം 70 വയസ് തോന്നിക്കുന്ന ഇയാള്‍ കറുത്ത മുണ്ടും വെളുത്ത ഷര്‍ട്ടുമാണ് ധരിച്ചി രിക്കുന്നത്. ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button