Latest NewsIndia

ഏറ്റുമുട്ടലിൽ 4 മാവോയിസ്റ്റുകളും ഒരു ജവാനും കൊല്ലപ്പെട്ടു

റാഞ്ചി : ജാർഖണ്ഡിൽ സൈന്യവും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 4 മാവോയിസ്റ്റുകൾ ഒരു ജവാനും കൊല്ലപ്പെട്ടു.ആക്രമണത്തിൽ 4 ജവാന്മാർക്ക് പരിക്കേറ്റിട്ടുണ്ട്. ദുംക എന്ന പ്രദേശത്താണ് ഏറ്റുമുട്ടൽ നടക്കുന്നത്. നിലവിൽ ഏറ്റുമുട്ടൽ തുടർന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ പ്രദേശത്ത് മാവോയിസ്റ്റുകളും ഏറ്റുമുട്ടുകയാണ്.വെടിവെച്ചാണ് സൈന്യം മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത്. കുടുതല്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. സുരക്ഷാ സേന പരിശോധന തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button