Latest NewsIndia

ഐ​പി​എ​സ്, ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​​ക്ക് കൂ​ട്ട​സ്ഥ​ലം​മാ​റ്റം

ഭോ​പ്പാ​ല്‍: ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കൂ​ട്ട​സ്ഥ​ലം​മാ​റ്റം. 37 ഐപിഎസ്, 29 ഐ.എ.എസ് ഉദ്യോഗസ്ഥർ എന്നിവരെ സ്ഥലം മാറ്റാൻ മധ്യപ്രദേശ് സർക്കാർ ഉത്തരവിട്ടു.15 ജില്ലകളുടെ ജില്ലാ മജിസ്ട്രേറ്റുകളെ അവരുടെ നിലവിലുള്ള പോസ്റ്റുകളിൽ നിന്നും മാറ്റിയിട്ടുണ്ട്. അതേസമയം ഒരു ഡസനിലധികം ജില്ലാ പോലീസ് മേധാവികൾക്ക് വ്യത്യസ്തങ്ങളായ ചാർജുകളും നൽകിയിട്ടുണ്ട്.

ഭോ​പ്പാ​ല്‍ ഐ​ജി​യും ജ​ബ​ല്‍​പു​ര്‍, ധാ​ര്‍, അ​ഗാ​ര്‍, മാ​ല്‍​വ, ഗ്വാ​ളി​യോ​ര്‍ തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലെ പോ​ലീ​സ് മേ​ധാ​വി​മാ​രും സ്ഥ​ലം​മാ​റ്റി​യ​വരില്‍ ഉ​ള്‍​പ്പെ​ടു​ന്നു.ഭോപ്പാൽ സോൺ ഇൻസ്പെക്ടർ ജനറൽ (ഐജി) ജെയ്ദീപ് പ്രസാദിനെ സ്ഥലം മാറ്റുകയും 1995 ബാച്ച് ഐ.പി.എസ് ഓഫീസർ യോഗേഷ് ദേശ്മുഖിന് ആ സ്ഥാനം നൽകുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button