Latest NewsIndia

ജ​മ്മു​കാ​ഷ്മീ​രി​ല്‍ ഭീ​ക​രാ​ക്ര​മ​ണം

ശ്രീ​ന​ഗ​ര്‍: ​കാ​ഷ്മീ​രി​ല്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് നേ​താ​വി​ന്‍റെ വീ​ടി​നു നേ​രെ ഭീ​ക​രാ​ക്ര​മ​ണം. ഗു​ലാം മോ​ഹി ഉ​ദ് ദി​ന്‍ മി​ര്‍ എ​ന്ന നേ​താ​വി​ന്‍റെ വ​സ​തി​ക്കു നേ​രെ​യാ​ണ് ഭീ​ക​ര​ര്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പു​ല്‍​വാ​മ​യി​ലെ മു​റാ​നി​ലു​ള്ള ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​ക്ക് പു​റ​ത്തേ​ക്ക് വീ​ണ സ്ഫോ​ട​ക​വ​സ്തു വ​ലി​യ ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. സ്ഥ​ല​ത്തെ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button