Latest NewsIndia

ഒറ്റയ്ക്കു മത്സരിക്കാന്‍ തീരുമാനം: മഹാസഖ്യം വിട്ട് ബിഎസ്പി

ഉത്തര്‍പ്രദേശ്: ലോക്‌സഭയിലുണ്ടായ തോല്‍വിയോടെ ബിഎസ്പി മഹാസഖ്യം വിടുന്നു. അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയുമായുള്ള സഖ്യം മായാവതിയുടെ ബഹുജന്‍ സമാജ്വാദി പാര്‍ട്ടി ഉപേക്ഷിച്ചു. വരുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ബിഎസ്പി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button