Education & Career

അധ്യാപക നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ വെളളച്ചാലിലുളള ആണ്‍കുട്ടികളുടെ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ (മലയാളം മീഡിയം) നാച്ചുറല്‍ സയന്‍സ്, ഗണിതം,സോഷ്യല്‍ സയന്‍സ്, മ്യൂസിക്, മാനേജര്‍ കം റസിഡന്റ് ട്യൂട്ടര്‍ എന്നീ അധ്യാപക തസ്തികകളിലേക്ക് നിയമനം നടത്തും. അഭിമുഖം ഈ മാസം പത്തിന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടത്തും. ഫോണ്‍- 04985 262622.
എരുതുംകടവില്‍ ജി എല്‍ പി എസില്‍, എല്‍ പി എസ് എ മലയാളം ഒരൊഴിവും എഫ് ടി അറബിക് ഒരൊഴിവും ഉണ്ട്. കൂടിക്കാഴ്ച ഈ മാസം ആറിന് രാവിലെ പത്തിന് സ്‌കൂള്‍ ഓഫീസില്‍ നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button