Latest NewsKeralaIndia

ഉജ്ജയിനിലെ ക്ഷേത്രത്തിൽ മലയാളികളായ പാസ്റ്റർമാരുടെ സുവിശേഷം: ക്ഷേത്രത്തിലെ വിശ്വാസികൾ ക്രിസ്തുമതത്തിൽ വിശ്വസിക്കാൻ പ്രത്യേക പ്രാർത്ഥന: വീഡിയോയ്‌ക്കെതിരെ പ്രതിഷേധം ശക്തം ( വീഡിയോ)

മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ അധികാരമേറ്റത് പിന്നാലെ ഉജ്ജയിനിലെ ക്ഷേത്രങ്ങളിൽ മതപരിവർത്തന ലോബി പ്രവർത്തനം ശക്തമാക്കിയതായി സോഷ്യൽ മീഡിയയിൽ ആരോപണം. ഇതിനു തെളിവായി ഇവർ നൽകുന്നത് മലയാളികളായ ചില പാസ്റ്റർമാരുടെ ലൈവ് വീഡിയോയും അതിൽ പറയുന്ന വസ്തുതകളുമാണ് . മലയാളിയായ ഒരു സുവിശേഷ പ്രവർത്തക ഇട്ട വീഡിയോയിൽ താൻ ഉജ്ജയിനിലെ ക്ഷേത്രത്തിൽ ആണെന്നും കൂടെയുള്ള ചില പാസ്റ്റർമാർ ആർ എസ് എസ് കാർക്ക് വരെ യേശുവിന്റെ വഴിയിലേക്ക് വരാൻ ബൈബിൾ കൊടുത്തതാണ് പറയുന്നുണ്ട്.

ആദ്യകാലങ്ങളിൽ അവർ സൈക്കിളിൽ നടന്നു കഷ്ടപ്പെട്ടാണ് സുവിശേഷ പ്രവർത്തനം നടത്തിയതെന്നും ഇവർ പറയുന്നു. കൂടാതെ ഇവിടെയുള്ള അന്യമത വിശ്വാസികളെയെല്ലാം ക്രിസ്തുവിന്റെ വഴിയിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്നും ഇവർ പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്. കൂടാതെ ചില മറ്റേതോ ഭാഷയിലെ മന്ത്രങ്ങളും ഉച്ചരിക്കുന്നുണ്ട്.വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button