Latest NewsTennisSports

ഫ്രഞ്ച് ഓപ്പൺ വനിത കിരീടമണിഞ്ഞ് ആഷ്‌ലി ബാര്‍ട്ടി

പാരിസ് : ഫ്രഞ്ച് ഓപ്പൺ വനിത സിംഗിള്‍സ് കലാശ പ്പോരിൽ കിരീടമണിഞ്ഞ് ഓസ്‌ട്രേലിയന്‍ താരം ആഷ്‌ലി ബാര്‍ട്ടി. . ചെക്ക് താരം മര്‍കേറ്റ വോണ്‍ഡ്രൗസെ തോൽപ്പിച്ചാണ് ആഷ്‌ലി ചാമ്പ്യനായത്. ബാര്‍ട്ടിയുടെ ആദ്യ ഗ്രാൻസ്‌ലാം കിരീടം കൂടിയാണിത്. സ്‌കോര്‍ 6-1,6-3.

കിരീടത്തോടൊപ്പം, 1973 ന് ശേഷം ഫ്രഞ്ച് ഓപ്പണ്‍ നേടുന്ന ആദ്യ ഓസ്‌ട്രേലിയന്‍ താരമെന്ന ചരിത്ര നേട്ടവും  താരം സ്വന്തമാക്കി. മാര്‍ഗരറ്റ് കോര്‍ട്ടായിരുന്നു അന്ന് ഓസ്‌ട്രേലിയക്കായി കിരീടം നേടിയത്.

french open 2019 ashly 2

നാളെ നടക്കുന്ന പുരുഷ ഫൈനലില്‍ സ്പാനിഷ് താരം റാഫേല്‍ നദാല്‍ ഓസ്ട്രിയന്‍ താരം ഡോമിനിക് തീമുമായി ഏറ്റുമുട്ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button