Latest NewsCricket

ഇം​ഗ്ല​ണ്ടി​ലെ ഇ​ന്ത്യ​ന്‍ സ്ഥാ​ന​പ​തി​യെ സന്ദർശിച്ച് ടീം ​ഇ​ന്ത്യ

ല​ണ്ട​ന്‍: ല​ണ്ട​നി​ലെ ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ണ​ര്‍ രു​ചി ഘ​ന​ശ്യാ​മി​നെ സ​ന്ദ​ര്‍​ശി​ച്ച് ടീം ഇന്ത്യ.ഇ​ന്ത്യ​ന്‍ സ്ഥാ​ന​പ​തി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലാ​യി​രു​ന്നു കൂടിക്കാഴ്ച. ക്യാപ്റ്റൻ വി​രാ​ട് കോ​ഹ്‌​ലി, സ​ഹ​താ​ര​ങ്ങ​ള്‍, കോ​ച്ചു​മാ​ര്‍ തു​ട​ങ്ങി 25ലേ​റെ​പ്പേ​ര്‍ വ​രു​ന്ന സം​ഘ​മാ​ണ് ഇ​ന്ത്യ​ന്‍ സ്ഥാ​ന​പ​തി​യെ കാണാൻ എത്തിയത്.

അതേസമയം ലോ​ക​ക​പ്പി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​നൊ​രു​ങ്ങുകയാണ് ഇന്ത്യൻ ടീം. ആദ്യമത്സരത്തിൽ തങ്ങളുടെ എതിരാളിയായ ദക്ഷിണാഫ്രിക്കയെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button