Latest NewsIndia

മന്ത്രിയുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയ കുരങ്ങൻ; വീഡിയോ വൈറലാകുന്നു

പുതുക്കോട്ട: മന്ത്രിയുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയ കുരങ്ങന്റെ വീഡിയോ വൈറലാകുന്നു. മ​ന്ത്രി വി​ജ​യ്ഭാ​സ്ക​റി​ന്‍റെ യോ​ഗ​ത്തിലാണ് ഒരു കുരങ്ങൻ എത്തിയത്. പു​തു​ക്കോ​ട്ട​യി​ല്‍ ക​ള​ക്ട​ര്‍ ഉ​മാ​മ​ഹേ​ശ്വ​രി നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. ആളുകളെ ക​ണ്ട് പേടിച്ച് ഓ​ടു​ന്ന കു​ര​ങ്ങ​ന്‍റെ വീഡിയോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​വു​ക​യാ​ണ്. ​ഒടു​വി​ല്‍ ജ​ന​ലി​ലൂ​ടെ പു​റ​ത്തേ​ക്ക് ര​ക്ഷ​പ്പെ​ടുകയും ചെയ്‌തു.

 

കടപ്പാട്; പുതിയ തലമുറൈ

shortlink

Related Articles

Post Your Comments

Related Articles


Back to top button