Latest NewsSaudi ArabiaGulf

സൗദിയിൽ വാഹനാപകടം : 3 പേർക്ക് ദാരുണാന്ത്യം

റിയാദ് : വാഹനാപകടത്തിൽ 3 പേർക്ക് ദാരുണാന്ത്യം. സൗദിയിലെ ബീഷ-ഖമീസ് മുഷൈത് റോഡിൽ ബീഷയ്ക്ക് തെക്കുഭാഗത്ത് അൽജസീറയിലെ തിരിവിൽ ആറു കാറുകൾ കൂട്ടിയിയിടിച്ചാണ് അപകടമുണ്ടായത്.
3 പേർക്കു പരുക്കേറ്റ്. അഗ്നിശമനസേനയും പൊലീസും ഉടൻ സ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്കും മൃതദേഹങ്ങൾ മോർച്ചറിയിലേക്കും മാറ്റി. മരിച്ചവർ ഏതു രാജ്യക്കാരാണെന്ന് വ്യക്തമല്ല. ഇവരെ കുറിച്ചുള്ള വിവരങ്ങൾ അധികൃതർ പുറത്തു വിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button