Latest NewsIndia

വ്യോ​മ​സേ​ന വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ പ്ര​ദേ​ശ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ പു​റ​ത്ത്

ന്യൂ​ഡ​ല്‍​ഹി: വ്യോ​മ​സേ​ന വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ പ്ര​ദേ​ശ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ പുറത്ത്. പ്ര​ദേ​ശ​ത്തെ മ​ര​ങ്ങ​ള്‍ ക​ത്തി​ന​ശി​ച്ച​തും ഇതിന്റെ ഇടയിൽ വിമാനത്തിന്റെ അവശിഷ്ടങ്ങളും ചിത്രത്തിൽ കാണാം. അ​രു​ണാ​ച​ലി​ലെ സി​യാം​ഗ് ജി​ല്ല​യി​ലെ പ​യൂം സ​ര്‍​ക്കി​ളി​ലാ​ണ് വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. വ്യോ​മ​സേ​ന​യു​ടെ എം​ഐ-17 ഹെ​ലി​കോ​പ്റ്റ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇത് കണ്ടെത്തിയത്.

വ്യോ​മ​പാ​ത​യി​ല്‍​നി​ന്ന് 15 കി ​ലോ​മീ​റ്റ​ര്‍ മാ​റി​യാ​ണ് വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ആ​സാ​മി​ലെ ജോ​ര്‍​ഹ​ട്ടി​ല്‍​നി​ന്ന് അ​രു​ണാ​ച​ല്‍​പ്ര​ദേ​ശി​ലെ മെ​ന്‍​ചു​ക​യി​ലേ​ക്കു പോ​യ വി​മാ​ന​മാ​ണ് ജൂ​ണ്‍ മൂ​ന്നി​ന് കാ​ണാ​താ​യ​ത്. മൂ​ന്ന് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 13 പേ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button