Latest NewsKuwaitGulf

കുവൈറ്റിൽ ഭിക്ഷാടനം നടത്തിയ വിദേശി പിടിയിൽ

കുവൈറ്റ്  സിറ്റി : സൗദിയിൽ വേഷം മാറി ഭിക്ഷാടനം നടത്തിയ വിദേശി പിടിയിൽ. ശുചീകരണ തൊഴിലാളിയുടെ വേഷം ധരിച്ച് ഭിക്ഷാടനം നടത്തിയ ഏഷ്യക്കാരനാണ് അറസ്റിലായത്. മുനിസിപ്പാലിറ്റിയുടെ കീഴിൽ ശുചീകരണം നടത്തുന്ന കമ്പനിയുടെ യൂണിഫോം ധരിച്ച ഒരാൾ അത് അഴിച്ചുവച്ച് കാറിൽ കയറുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button