Latest NewsSaudi ArabiaGulf

സൗദിയിൽ കെട്ടിടത്തിൽ നിന്നും വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

റിയാദ് : സൗദിയിൽ കെട്ടിടത്തിൽ നിന്നും വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ഹരിപ്പാട് വെട്ടുവേനി. രേവതി ഭവനിൽ പി. രഘുനാഥൻ ചെട്ടിയാർ (57) കെട്ടിടത്തിൽ നിന്നു വീണു മരിച്ചുവെന്ന വിവരമാണ് ബന്ധുക്കൾക്കു ലഭിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു അപകടമുണ്ടായത്. സംസ്കാരം പിന്നീട് നടക്കും. ഭാര്യ: ഉഷാകുമാരി. മക്കൾ: രാഹുൽനാഥ്, രേഷ്മാ നാഥ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button