Latest NewsKuwait

സന്ദർശക വീസ ഫീസ് വർധിപ്പിക്കാനൊരുങ്ങി കുവൈറ്റ്

കുവൈറ്റ്: സന്ദർശക വീസ ഫീസ് വർധിപ്പിക്കാനൊരുങ്ങി കുവൈറ്റ്. ഇതിനുള്ള നിർദേശം ആഭ്യന്തരമന്ത്രാലയം പാർലമെന്റിന് സമർപ്പിച്ചു. താമസാനുമതികാര്യ വകുപ്പ് തയാറാക്കിയ റിപ്പോർട്ട് പാർലമെന്റ് അംഗീകരിച്ച് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതോടെ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.നിലവിൽ സന്ദർശക വീസയ്ക്ക് ഈടാക്കുന്നത് 3 ദിനാർ ആണ്. എന്നാൽ പുതിയ ഫീസ് എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല, അയൽ‌രാജ്യങ്ങളിൽ ഈടാക്കുന്നതിന് തുല്യമായ നിരക്കാകും കുവൈറ്റിലും ഈടാക്കുകയെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button