Latest NewsKuwaitGulf

കുവൈറ്റിൽ ലിഫ്റ്റ് തകർന്ന് ഒരാൾക്കു ദാരുണാന്ത്യം

കുവൈറ്റ് സിറ്റി :  ലിഫ്റ്റ് തകർന്ന് ഒരാൾക്കു ദാരുണാന്ത്യം. കുവൈറ്റിൽ സാ​ൽ​മി​യ​യി​ലെ കെ​ട്ടി​ട​ത്തി​ലെ എ​ല​വേ​റ്റ​റി​​ന്റെ  ഷാ​ഫ്​​റ്റ് തകർന്നു വീണാണ് അപകടമുണ്ടായത്. ഇയാൾ സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചുവെന്നാണ് റിപ്പോർട്ട്.അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button