Jobs & Vacancies

കരാറടിസ്ഥാനത്തിൽ അധ്യാപക നിയമനം

ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ കരാറടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിന് എം.ടെക് മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 21 രാവിലെ 11ന് തിരുവനന്തപുരം ശാസ്ത്രസാങ്കേതിക മ്യൂസിയം ക്യാമ്പസിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ എത്തിച്ചേരണം. ഫോൺ: 0471-2307733, 9207133385.

shortlink

Related Articles

Post Your Comments

Related Articles


Back to top button