Latest NewsKerala

സ​ര്‍​ക്കാ​രി​ന്‍റെ വി​വാ​ദ തീ​രു​മാ​ന​ങ്ങ​ളി​ല്‍ എതിർപ്പുമായി വി.​എ​സ്; മുഖ്യമന്ത്രിക്ക് കത്തയച്ചു

തി​രു​വ​ന​ന്ത​പു​രം: ഇടതുസർക്കാരിന്റെ വി​വാ​ദ തീ​രു​മാ​ന​ങ്ങ​ളി​ല്‍ എതിർപ്പുമായി ഭ​ര​ണ പ​രി​ഷ്കാ​ര കമ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ രംഗത്ത്. തീ​രു​മാ​ന​ങ്ങ​ളി​ല്‍ തി​രു​ത്ത​ല്‍ വേ​ണ​മെന്ന ആവശ്യവുമായി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യന് കത്തയച്ചു.

നിലവിൽ സർക്കാർ എടുക്കുന്ന ചി​ല നി​ല​പാ​ടു​ക​ള്‍ ഇ​ട​ത് ആ​ശ​യ​ങ്ങ​ള്‍​ക്ക് എ​തി​രാ​ണ്. സ​ര്‍​ക്കാ​രി​ന്‍റെ വി​വാ​ദ തീ​രു​മാ​ന​ങ്ങ​ളി​ല്‍ തി​രു​ത്ത​ല്‍ ആ​വ​ശ്യ​മാ​ണ്. പോ​ലീ​സി​ന് മ​ജി​സ്റ്റീ​രി​യ​ല്‍ അ​ധി​കാ​രം ന​ല്‍​ക​രു​ത്. കു​ന്ന​ത്തു​നാ​ട് നി​ലം നി​ക​ത്ത​ലി​ല്‍ ജാ​ഗ്ര​ത വേ​ണം എ​ന്നി​വ​യാ​ണ് ക​ത്തി​ല്‍ വി.​എ​സ് ഉ​ന്ന​യി​ക്കു​ന്ന വി​ഷ​യ​ങ്ങ​ള്‍. കാ​ര്‍​ട്ടൂ​ണ്‍ അ​വാ​ര്‍​ഡ് വി​വാ​ദ​ത്തി​ല്‍ ഇ​ട​പെ​ട​രു​തെ​ന്നും വി.​എ​സ് ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button