KeralaLatest News

വി​മാ​ന​ത്തി​ല്‍ മ​ദ്യ​പി​ച്ചു ബ​ഹ​ളം വെച്ചു; ഒടുവിൽ യാത്രക്കാരന് സംഭവിച്ചത്

കൊ​ച്ചി: വി​മാ​ന​ത്തി​ല്‍ മ​ദ്യ​പി​ച്ചു ബ​ഹ​ളം വ​ച്ച യാ​ത്ര​ക്കാ​ര​ൻ പിടിയിൽ. ജി​ദ്ദ​യി​ല്‍​നി​ന്നു കൊ​ച്ചി​യി​ലേ​ക്കു വ​ന്ന എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നെ​യാ​ണ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​നു കൈ​മാ​റിയത്. മ​ദ്യ​പി​ച്ച ശേ​ഷം വി​മാ​ന​ത്തി​ല്‍ സ​ഹ​യാ​ത്രി​ക​ര്‍​ക്കു ശ​ല്യ​മാ​കു​ന്ന നി​ല​യി​ല്‍ ഇ​യാ​ള്‍ കാ​ര​ണ​മൊ​ന്നു​മി​ല്ലാ​തെ ബ​ഹ​ളം വെച്ചു. വി​മാ​ന ജീ​വ​ന​ക്കാ​ര്‍ ശാ​ന്ത​നാ​കാ​ന്‍ അ​ഭ്യ​ര്‍​ഥി​ച്ചെ​ങ്കി​ലും ഇയാൾ ശാന്തനായില്ല. തുടർന്ന് വിമാനം നെടുമ്പാശ്ശേരിയിൽ ഇറങ്ങിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പൊലീസിന് കൈമാറുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button